High Court against central government | Oneindia Malayalam

2021-05-14 1

High Court against central government
കേരളം നേരിടുന്ന വാക്‌സിന്‍ പ്രതിസന്ധിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. നിലവിലുള്ള രീതി തുടര്‍ന്നാല്‍ വാക്‌സിനേഷന് രണ്ടു വര്‍ഷം വേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Free Traffic Exchange